വിദഗ്ദ്ധ PCOD ചികിത്സ കൊച്ചിയിൽ

1 year ago Cochin, India Ad Views:183 Ad ID: 3429

Additional Details

  • Ad ID3429
  • Posted On1 year ago
  • Ad Views183

Description

PCOD അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് ഇന്നത്തെ കാലത്തു ഒരുപാട് സ്ത്രീകളിൽ കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. സ്ത്രീകളിലെ പുരുഷ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇത് വന്ധ്യതയിലേക്കു നയിക്കുകയും ചെയ്യുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഈ രോഗത്തിനു പ്രധാന കാരണമായി പറയുന്നത്.

ക്രമം തെറ്റിയ ആർത്തവം, അമിത രോമവളർച്ച, മുടി കൊഴിച്ചിൽ, ഗർഭധാരണം സംഭവിക്കാതിരിക്കുകയോ തുടർച്ചയായി അലസിപ്പോവുകയോ ചെയ്യുക എന്നതെല്ലാമാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

കൊച്ചിയിലെ ARC ഹോസ്പിറ്റലിൽ PCOD യ്ക്കുള്ള, കേരളത്തിലെ തന്നെ ഏറ്റവും നല്ല ചികിത്സ ലഭ്യമാണ്. അതുകൊണ്ടു സമയം കളയാതെ ARC യിൽ എത്തൂ... PCOD യിൽ നിന്നും മുക്തി നേടൂ... നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകളേകൂ....

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ : 7811999999
മെയിൽ ഐ ഡി : arc.flagship@gmail.com
കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യൂ : https://www.arcivf.com/understanding-infertility/infertility-in-women/pcod
3429