- Home
- Home & Lifestyle
- Health - Beauty Products
Additional Details
- Ad ID3432
- Posted On1 year ago
- Ad Views163
Description
എൻഡോമെട്രിയോസിസ് ചികിൽസിച്ചു മാറ്റൂ... വന്ധ്യതയെ കീഴടക്കൂ....
ഗർഭപാത്രത്തിന്റെ ഉൾവശത്തെ സ്തരമാണ് എൻഡോമെട്രിയം. ഈ സ്തരം ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ആർത്തവ സമയത്തെ അസഹനീയമായ വേദന, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, അമിത രക്ത സ്രാവം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. വന്ധ്യതയ്ക്കും ഈ അവസ്ഥ കാരണമാകുന്നു.
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ചികിത്സ വൈകിപ്പിക്കരുത്. ARC ഹോസ്പിറ്റൽ മികച്ച രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും വേദിയൊരുക്കുന്നു. ഇനി നിങ്ങളുടെ ചികിത്സ വൈകിപ്പിക്കാതിരിക്കൂ.... നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള ദൂരം വളരെ ചെറുതാണ്.... ARC യെ വിശ്വസിക്കൂ..... ARC നിങ്ങളെ അവിടെ എത്തിക്കുക തന്നെ ചെയ്യും....
ബുക്ക് ചെയ്യുവാൻ വിളിക്കൂ : 7811999999
മെയിൽ അയക്കൂ : arc.flagship@gmail.com
കൂടുതൽ വിവരങ്ങൾക്ക്, ക്ലിക്ക് ചെയ്യൂ : https://www.arcivf.com/understanding-infertility/infertility-in-women/endometriosis

Contact Advertiser