ആ അത്ഭുതം സംഭവിക്കട്ടെ നിങ്ങളുടെ ജീവിതത്തിലും - IUI

1 year ago Cochin, India Ad Views:228 Ad ID: 576

Additional Details

  • Ad ID576
  • Posted On1 year ago
  • Ad Views228

Description

സ്വന്തം കുഞ്ഞെന്ന മോഹം സ്വപ്നമായി തന്നെ തുടരുകയാണോ ഇപ്പോഴും? എന്നാൽ ആ സ്വപ്നം സാധ്യമാക്കി തരാൻ ARC യുണ്ട് ഇപ്പോൾ. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല വന്ധ്യതാ ചികിത്സകളുമായി (Infertility treatments in Kochi) നമ്മുടെ കൊച്ചിയിൽ. ലോകോത്തര നിലവാരമുള്ള IUI (IUI treatment) ചികിത്സയും ഇവിടെ ലഭ്യമാണ്.

ഇൻട്രാ യൂറ്ററീൻ ഇൻസെമിനേഷൻ അഥവാ IUI ചികിത്സയിൽ ഏറ്റവും മികച്ച ബീജങ്ങളെ തിരഞ്ഞെടുത്തു ഗർഭപാത്രത്തിലേക്ക് നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയുടെ പ്രധാന ലക്ഷ്യം ഫലോപ്പിയൻ ട്യൂബിൽ എത്തിച്ചേരുന്ന ബീജങ്ങളുടെ എണ്ണം വർധിപ്പിച്ചു അതു വഴി ബീജസങ്കലനം നടക്കുവാനും ഗർഭധാരണം നടക്കുവാനും ഉള്ള സാധ്യത വർധിപ്പിക്കുകയെന്നതാണ്. മറ്റു ചികിത്സാ രീതികളെ അപേക്ഷിച്ചു ചിലവു കുറഞ്ഞതും എന്നാൽ വിജയ സാധ്യത കൂടുതലുള്ളതുമായ ഒരു ചികിത്സാ രീതിയാണ് ഇത്.

അതുകൊണ്ട് ഇനിയും വൈകിപ്പിക്കേണ്ട, ARC യിൽ എത്തൂ.... ചികിത്സ ആരംഭിക്കൂ... ആരോഗ്യമുള്ള ഒരു കൺമണിക്ക് ജന്മം നൽകൂ.....

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ : 7811999999
മെയിൽ അയക്കൂ : arc.flagship@gmail.com
സന്ദർശിക്കൂ : https://www.arcivf.com/treatments/intrauterine-insemination
576